ഉണ്ണിക്കണ്ണാ നിന്നെക്കാണാന്‍
കാര്‍മുകിലിന്‍ ചേലഴക്
പീലിയുണ്ടേ മാലയുണ്ടേ
പീലിയുണ്ടേ മാലയുണ്ടേ
പുഞ്ചിരിയോ നൂറഴക്
നറുപുഞ്ചിരിയോ നൂറഴക്
നറുപുഞ്ചിരിയോ നൂറഴക്
മഞ്ഞപ്പട്ട് ഞൊറിയുടുത്ത്
കാട്ടിലഞ്ഞി മാലയിട്ട്
നല്ല മുളംതണ്ടു മൂളും
ഗാനമോടെ ഓടിവായോ
വേണു ഗാനമോടെ ഓടി വായോ
കാട്ടിലഞ്ഞി മാലയിട്ട്
നല്ല മുളംതണ്ടു മൂളും
ഗാനമോടെ ഓടിവായോ
വേണു ഗാനമോടെ ഓടി വായോ
നീലപ്പട്ടിന്‍ ഭംഗിയോടെ
എട്ടനുണ്ടോ നിന്നരുകില്‍
പൈക്കളെല്ലാം കതിരുപ്പൂ
പൊന്‍ചിലമ്പും കിലുക്കി വായോ
കാടുകാട്ടി കാട്ടിലെല്ലാം
മേഞ്ഞിടുന്നോരുണ്ണിയല്ലേ
എട്ടനുണ്ടോ നിന്നരുകില്‍
പൈക്കളെല്ലാം കതിരുപ്പൂ
പൊന്‍ചിലമ്പും കിലുക്കി വായോ
കാടുകാട്ടി കാട്ടിലെല്ലാം
മേഞ്ഞിടുന്നോരുണ്ണിയല്ലേ
കണ്ണനല്ലേ കള്ളനല്ലേ
കള്ളമാറ്റും ഗോപനല്ലേ.
കള്ള മാറ്റും ഗോപനല്ലേ
No comments:
Post a Comment